tag:blogger.com,1999:blog-85586501543356754942024-03-05T03:15:31.810-08:00IT Practical GuideUnknownnoreply@blogger.comBlogger1125tag:blogger.com,1999:blog-8558650154335675494.post-6475497230256506442012-04-06T02:33:00.000-07:002012-04-19T09:00:56.675-07:00wxGlade ഉപയോഗിച്ച് രണ്ട് സംഖ്യകള്‍ കൂട്ടുന്ന വിധം

wxGlade.കോഡ്
ജനറേറ്റര്‍ ഉപയോഗിച്ച്
പൈത്തണ്‍ പ്രോഗ്രാം ചെയ്യുന്ന
വിധം

പ്രോഗ്രാമിങ്ങ്
ഭാഷ എല്ലാവര്ക്കും വഴങ്ങാത്തിതിന്
കാരണം അതിന്റെ കോഡുകളും
പദവിന്യാസവും കൃത്യമായി
അറിഞ്ഞിരിക്കണം എന്നതുകൊണ്ടാണ്.എന്നാല്‍
ഇത് രണ്ടും കൃത്യമായി
അറിയാത്തവര്‍ക്ക് അവര്‍
സ്ക്രീനില്‍ എല്തു കാണുന്നുവോ
അതിന്റെ എല്ലാം കോഡുകള്‍
തനിയെ എഴുതുന്ന സോഫ്റ്റ്
വെയറുകളുടെ സഹായം തേടാം.
ഇത്തരത്തിലുള്ള
സോഫ്റ്റുവെയറുകളെയാണ് കോഡ്
ജനറേറ്ററുകള്‍ എന്ന് പറയുന്നത്.
പൈത്തണ്‍
C++ തുടങ്ങിയ
ഭാഷകളില്‍ പ്രോഗ്രാമുകള്‍
പ്രോഗ്രാമുകള്‍ തയ്യാറാക്കാന്‍
കഴിവുള്ള ഒരു കോഡ് ജനറേറ്ററാണ്
wxGlade.

കോഡ്
ജനറേറ്ററുകള്‍ നമ്മള്
സ്ക്രീനില്‍ കാണുന്നവയുടെ
കോഡുകള്‍ എഴുതുമെങ്കിലും
സ്ക്രീനില്‍ കാണുന്ന ഗണിതക്രിയകളടെ
കോഡുകള്‍ തനിയെ എഴുതുകയില്ല.
അതിനാല്‍
ഗണിതക്രിയകള്‍ അവയുടെ
ഉത്തരങ്ങള്‍ പ്രദര്‍ശിപ്പിക്കല്‍
തുടങ്ങിയവക്ക് നമ്മള് തനിയെ
ആവശ്യമായ ഭേദഗതികള്‍
വരുത്തേണ്ടതുണ്ട്

നമ്മള്
ഇവിടെ തയ്യാറാക്കാന്‍ പോകുന്നത്
രണ്ടു സംഖ്യകളുടെ തുക കണ്ടതിന്ശേഷം
അത് പ്രദര്‍ശിപ്പിക്കുന്നതിനുള്ള
പ്രോഗ്രാമാണ് . ഇത്
ടഒരു കാല്കുലേറ്ററില്
എന്നപോലെ തുക കാണണമെങ്കില്‍
അദ്യം ചിത്രത്തില്‍ കാണുന്ന
രീതിയിലലുള്ള ഒരു ഫ്രയിമിന്റെ
കോഡ് എഴുതണം

എന്നാല്‍
ഇത്തരത്തിലുള്ള ഒരു ഫ്രയിമിന്റെ
കോഡ് വളരെ സങ്കീര്‍ണ്ണമാണ്
.അതിനാല്‍
ഇതിന്റെ കോഡ് തയ്യാറാക്കാന്‍
wxGlade ന്റ
സഹായം തേടാം.

Application
>Programming > wxGlade എന്നരീതിയില്‍
wxGlade തുറക്കുക.
അപ്പോള്‍
മൂന്ന് വിന്‍ഡോകള്‍ തുറന്ന്
വരുന്നു അവ Tool കളുള്ള
wxGlade, wxGladeTree, Properties
എന്നിവയാണ്.ഇതില്‍
നിന്നും റ്റൂളുകളുള്ള wxGlade
ജാലകത്തിലെ
Add Frame എന്ന
റ്റൂള്‍ ക്ലിക്ക് ചെയ്യുക

ഇപ്പോള്‍
തുറന്ന് വരുന്ന select
frame class എന്ന
ജാലകത്തില്‍ wxframe
എന്നത്
സെലക്ട് ചെയ്ത് OK
ക്ലിക്ക്
ചെയ്യുക

ഇപ്പോള്‍
Design Frame എന്ന
പേരില്‍ പുതിയൊരു ജാലകം
പ്രത്യക്ഷപ്പെടുന്നതു കാണാം
.wxGlade Tree ജാലകത്തില്‍
sizer_1 എന്നപേരില്‍
ഒരു ഭാഗം പ്രത്യക്ഷപ്പെടുന്നത്
കാണാം

sizer ല്‍
ക്ലിക്ക് ചെയ്യുമ്പോള്താഴെയുള്ള
Properties ജാലകത്തില്‍
കോമണ്‍ എന്ന ടാബിന് കീഴില്‍
ക്ലാസ്സ് എന്ന ഭാഗത്തിന്
വലതുവശത്തായി കാണുന്ന
ചതുരത്തില്‍ ക്ലിക്ക്
ചെയ്യുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന
ജാലകത്തിലെ അവസാനാത്തെ ഓപ്ഷനായ
wxFlexgridSizer തിരഞ്ഞെടുത്ത്
OK ക്ലിക്ക്
ചെയ്യുക

ഇപ്പോള്‍
ഡിസൈന്‍ ജാലകത്തില്‍ ഒരു
ചതുരം പ്രത്യക്ഷപ്പെടുന്നത്
കാണാം. അടുത്തതായി
wxGlade Tree ജാലകത്തില്‍
sizer ല്‍
റൈറ്റ് ക്ലിക്ക് ചെയ്ത് add
row എന്നതില്‍
ക്ലിക്ക് ചെയ്യുക.അപ്പോള്‍
അടുത്ത ചതുരം ഡിസൈന്‍ ജാലകത്തില്‍
പ്രത്യക്ഷപ്പെടും ഇങ്ങനെ
അടുത്ത റോ കൂടി ചേര്‍ക്കുക
പിന്നീട് ഒരു കോളം കൂടി
ചേര്‍ക്കുമ്പോള്‍ നമുക്കാവശ്യമായ
രീതിയിലുള്ള മൂന്ന് റോയും
മൂന്ന് കോളം ഉള്ള ടേബിള്‍
ലഭിക്കുന്നു.

Tools ല്‍
നിന്ന് Add a statictextഎന്നത്
തിരഞ്ഞെടുത്തിനുശേഷം ഡിസൈന്‍
ജാലകത്തിലെ ടേബിളിലെ ഒന്നാമത്തെ
റോയില്‍ ക്ലിക്ക് ചെയ്യുക
. താഴെയുള്ള
പ്രോപ്പര്‍ട്ടീസ് ജാലകത്തില്‍
widget എന്ന
ടാബിന് കീഴിലുള്ള Title
ല്‍ frame
_1 എന്നതിനു
പകരം Numer 1എന്ന്
ടൈപ്പ് ചെയ്യുക .ഡിസൈന്‍
ജാലകത്തില്‍ ഒന്നാമത്തെ
സെല്ലില്‍ Label_1 ന്
പകരമായി Number 1 എന്ന്
വന്നത് കാണാം എന്നു ഇതേ
ക്രമത്തില്‍ തൊട്ടു താഴെയുള്ള
സെല്ലില്‍ Number 2
എന്ന് വരുത്തുക

Tools ലെ
Add Textctrl എന്ന
ടൂള്‍ തിരഞ്ഞെടുത്ത് ഡിസൈന്‍
ജാലകത്തിലെ രണ്ടാമത്തെ
കോളത്തിലെ ഒന്നാമത്തെ സെല്ലില്‍
ക്ലിക്ക് ചെയ്യുക.
ഇതേ ക്രമത്തില്‍
രണ്ടാമത്തെ കോളത്തിലെ രണ്ടാം
സെല്ലിലും ക്ലിക്ക് ചെയ്യുക

ഡിസൈന്‍
ജാലകത്തില്‍ അവശേഷിക്കുന്ന
രണ്ട് കോളത്തിലും ഓരോ ബട്ടണ്‍
ഉള്‍പ്പെടുത്തുക.
അതിനായി
ടൂള്‍സിലെAdd a Button
തിരഞ്ഞെടുത്ത്
വേണ്ട സെല്ലില്‍ ക്ലിക്ക്
ചെയ്യുക.

ഒന്നാമത്തെ
ബട്ടണില്‍ ക്ലിക്ക് ചെയ്തതിനു
ശേഷം Properties ജാലകത്തിലെ
widget ല്‍
ലേബലില്‍ button_1 എന്നത്
മാറ്റി Add എന്നാക്കുക.
Events എന്ന
ടാബില്‍ Handler എന്ന
ഭാഗത്ത് Sum എന്ന്
ടൈപ്പ് ചെയ്യുക.രണ്ടാമത്തെ
ബട്ടണിന്റെ Properties
ലെ widget
ല്‍ ഉള്ള
ലേബല്‍ മായ്ച്ചുകളയുക .കാരണം
ഇവിടെയാണ് നമ്മുടെ ഉത്തരം
പ്രദര്‍ശിപ്പിക്കുന്നത്

sum എന്ന്
ടൈപ്പ് ചെയ്തത് കൊണ്ട് മാത്രം
ആ ബട്ടണില്‍ ക്ലിക്ക്
ചെയ്യുമ്പേള്‍ സംഖ്യകള്‍
കൂട്ടണമെന്നില്ല.
Sum എന്നത്
ആബട്ടണില് ഉള്കൊള്ളിച്ചിരിക്കുന്ന
ഫങ്ഷന്റെ പേര് മാത്രമാണ്.
sum ന് പകരം
നമുക്ക് ഏത് വാക്ക് വേണമെങ്കിലും
അവിടെ കൊടുക്കാം.
കോഡ് ജനറേറ്റ്
ചെയ്തതിനു ശേഷം അവിടെ കൊടുക്കുന്ന
വാക്കില്‍ ഉള്ള ഫങ്ഷന്
നമ്മള് ഡിഫൈന്‍ ചെയ്ത്
കൊടുക്കണമെന്നുമാത്രം.

നമുക്കാവശ്യമായ
രീതിയില്‍ ഉള്ള ഫോം
തയ്യാറായിക്കഴിഞ്ഞു.
ഇനി ഇതിന്റെ
കോഡ് ജനറേറ്റ് ചെയ്യാം wxGlade
ജാലകത്തിലെ
Application നില്
ക്ലിക്ക് ചെയ്യുമ്പോള്‍
ഉണ്ടാകുന്ന Properties
ജാലകത്തില്‍
Application Tab ന്
കീഴില്‍ Language എന്ന
ഭാഗത്ത് പൈത്തണ്‍ എന്നത്
സെലക്ട് ചെയ്തിട്ടുണ്ടോ
എന്ന് പരിശോധിക്കുക.
Output Path എന്നതിന്
വലതു വശത്തായികാണുന്ന Browse
ചെയ്യാനുള്ള
ചതുരത്തില്‍ ക്ലിക്ക്
ചെയ്തതിനുശേഷം .py
എന്ന
എക്സറ്റന്‍ഷനോട് കൂടിയ ഫയല്‍
നാമം നല്കി(Eg:sum.py)
ആവശ്യമുള്ള
സ്ഥലത്ത് സേവ് ചെയ്യുക.
Properties Window യില്‍
Generate Code എന്നതില്‍
ക്ലിക്ക് ചെയ്യുന്നതോടെ
ഫോമിന്റെ കോഡ് നമ്മള് സേവ്
ചെയ്ത സ്ഥലത്ത് ഉണ്ടായിടുണ്ടാവും

ഇനി
ഫോം സേവ് ചെയ്യണമെങ്കില്‍
wxGlade Window യില്‍
File > Save എന്ന
രീതിയില്‍ സേവ് ചെയ്യുക.

അടുത്തതായി
നമ്മള് ജനറേറ്റ് ചെയ്ത
കോഡില്‍ ഗണിത ക്രിയകള്‍
ചേര്‍ക്കുന്ന പ്രവര്‍ത്തനമാണ്.ഇതിനായി
sum.py എന്ന
പേരില്‍ സേവ് ചെയ്തിരിക്കുന്ന
ഫയലില്‍ ഡബിള്‍ക്ലിക്ക്
ചെയ്യുക. അപ്പോള്‍
വരുന്ന ജാലകത്തില്‍ നിന്നും
Display എന്ന
ടാബില്‍ ക്ലിക്ക് ചെയ്യുക
. നമ്മള്
Button_1 ല്‍
sum എന്ന്
ഫങ്ഷന്റ പേര് മാത്രമെ
നല്കിയിരുന്നുള്ളൂ ഇനി
നമ്മള് ആ ഫങ്ഷന് ഡിഫൈന്‍
ചെയ്യണം അതുപോലെ Button_2
ല്‍ ഉത്തരം
കാണിക്കുന്നതിനുള്ള കോഡും
എഴുതണം. ഇതിനായി
def Sum(self,event) എന്നതിന്
ശേഷമുള്ള print "Event
handler `sum' not implemented!" എന്നത്
മായ്ച്ച് കളയുക അവിടെ C
എന്ന ചരത്തില്‍
ഒന്നും രണ്ടും ടെക്സ്റ്റ്
ബോക്സ്ലിലെ വിലകള്‍ തമ്മില്‍
കൂട്ടണം

ഇവിടെ
text box ലെ
വിലകള്‍ ഇന്റജിര്(സംഖ്യ)
ആണെന്നും
വിലയുടെ അവസാനം .Value
എന്നും
ചേര്‍ക്കണം. .Value
എന്നതിന്റെ
V ക്യാപിറ്റല്‍
ആണെങ്കില്‍ മാത്രമെ ഇത്
വര്‍ക്ക് ചെയ്യൂ താഴെ
കൊടുത്തിരിക്കുന്നത്
ശ്രദ്ധിക്കുക

അടുത്തതായി
c യുടെ
വില button 2 ല്‍
പ്രദര്‍ശിപ്പിക്കണം.
ഇതിനായി
അടുത്ത വരിയില്‍
self.button_2.SetLabel(str(c)) എന്ന്
ചേര്‍ക്കണം.

ഇവിടെ
എറ്റവും ശ്രദ്ധിക്കേണ്ട
ഒന്ന് രണ്ട് കാര്യങ്ങള്‍
ഉണ്ട്. നമ്മള്
എഴുതുന്ന പുതിയ വരി മുകളിലത്തെ
വരിയുടെ കൃത്യം താഴെ നിന്നാണ്
തുടങ്ങേണ്ടത്.
SetLabel എന്നതിന്റെ
S ഉം
L ഉം
വലിയക്ഷരങ്ങള്‍ ആയിരിക്കണം.

സാധാരണ
ബട്ടണ്‍ ലേബല്‍ ആയി സ്ട്രിങ്ങുകള്‍
മാത്രമെ പ്രദര്‍ശിപ്പിക്കുകയുള്ളൂ
. എന്നാല്‍
C എന്ന
ചരത്തില്‍ നമ്മള് കൂട്ടാന്‍
പറഞ്ഞിരിക്കുന്നത് രണ്ട്
ഇന്റജിറുകള് ആണ് അതിനാല്‍
C യിലെ
വിലയും ഇന്റജിര് ആയിരിക്കും.
ഇതിനെ ബട്ടണ്‍
ലേബല്‍ ആയി പ്രദര്‍ശിപ്പിക്കുന്നതിന്
ഇതിനെ സ്ട്രിങ്ങാക്കി മാറ്റണം
അതിനായി C ക്ക്
മുമ്പ് str എന്ന്
ചേര്‍ത്തിരിക്കുന്നത്
ശ്രദ്ധിക്കുക.

ആവശ്യമായ
എല്ലാ മാറ്റ ങ്ങളും വരുത്തികഴിഞ്ഞാല്‍
സേവ് ചെയ്യുക ഫയല്‍ ക്ലോസ്
ചെയ്ത് വീണ്ടും ഡബിള്‍ ക്ലിക്ക്
ചെയ്ത് റണ്‍ ഇന്‍ ടെര്‍മിനല്‍
കൊടുക്കുക.

Unknownnoreply@blogger.com1